ഫേസ്ബുക്കില്‍ വ്യാജന്മാര്ക്ക് വേണ്ടി തുടങ്ങിയ ഒരു സൌഹൃദ കൂട്ടായ്മയാണ് വ്യാജ ഗ്രൂപ്പ് ...ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ പേരും വ്യക്തിത്വവും തടസ്സമാവുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ അപരനാമം സ്വീകരിച്ചവരാണ് ഇവിടെ പലരും ...ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ വെറും പ്രഹസനമാണെന്ന് തിരിച്ചറിഞ്ഞവര്‍ ...നിര്‍ജീവമായി കിടന്ന പല ഗ്രൂപ്പുകളെയും കമന്റുകളും ലൈക്കുകളും കൊണ്ട് ആക്ടീവ് ആക്കിയത് വ്യാജന്മാരാണ് ...ഒടുവില്‍ ഗ്രൂപ്പുകള്‍ തന്നെ വ്യാജന് എന്ന് മുദ്ര കുത്തി ഞങ്ങളെ പുറംതള്ളിയപ്പോള്‍ ഇങ്ങനെയൊരു ഗ്രൂപ്പ് അനുവാര്യമാണെന്ന് തോന്നി ..അങ്ങനെ തുടങ്ങിയ ഗ്രൂപ്പ് വളര്‍ന്നു ഇപ്പോള്‍ ആയിരക്കണക്കിന് വ്യാജന്മാരുള്ള ഒരു സൌഹൃദ കൂട്ടായ്മയായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു ...ഇവിടെ രാഷ്രീയ ചേരിതിരിവുകളില്ല...മത/ജാതി വിവേചനമില്ല...ലിംഗ വേര്‍തിരിവില്ല ...ഇവിടെ ജാതി മതലിംഗഭേദമന്യേ എല്ലാവരും സമന്മാര് ആകുന്നു..
12/12/2011 ലാണ് ഗ്രൂപ്പ് പ്രവര്‍ത്തനമാരംഭിച്ചത്
14/12 /2012 ല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ 150 തികഞ്ഞു
29/09/2012 ല്‍ ഗ്രൂപ്പുകളിലാധ്യമായി ഇലക്ഷന് അവതരിപ്പിച്ചു വ്യാജ ഗ്രൂപ്പ് ജനഹൃദയങ്ങളില്‍ ശ്രദ്ധ നേടി
01/03/2012 ല്‍ മലപ്പുറം കാക്കയുടെ നേതൃത്വത്തില്‍ ഭരണ പക്ഷവും കൊടുങ്ങല്ലൂര്‍ അപ്പന്റെ നേതൃത്വത്തില്‍ പ്രതിപക്ഷവും നിലവില്‍ വന്നു
20/03/2012 ഗ്രൂപ്പിന്റെ നൂറാം ദിനാഘോഷം 1000 വ്യാജന്മാര് ചേര്‍ന്ന് ആഘോഷിച്ചു
01/04/2012 ല്‍ ലോക വ്യാജദിനം ആയി പ്രഖ്യാപിച്ച് വ്യാജ ദിനം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു
29/04/2012 ല്‍ ഗ്രൂപ്പിന്റെ ഒഫീഷ്യല്‍ പത്രം ആയ വ്യാജ പത്രം പ്രസിദ്ധീകരണമാരംഭിച്ചു
06/05/2012 ല്‍ വ്യാജ പത്രം 500 വരിക്കാരെ തികച്ചുകൊണ്ട് ജൈത്ര യാത്ര തുടരുന്നു അതിനോടനുനുബന്ദിച്ചു വ്യാജ ബ്ലോഗും പ്രവര്‍ത്തനമാരംഭിച്ചു
1 comments:
വ്യാജ ഗ്രൂപ്പ് ...വ്യാജ പത്രം ... വ്യാജ ടി വീ ,....വ്യാജ ബ്ലോഗ് ....നെക്സ്റ്റ് ...വ്യാജ വെബ്സൈറ്റ് വ്യാജന്മാര് നീണാള്‍ വായട്ടെ
Post a Comment